Vaazhthuka Maname – വാഴ്ത്തുക മനമേ
Christian Song Lyrics
TamilVaazhthuka Maname – 10000 Reasons in Malayalam
വാഴ്ത്തുക മനമേ ഓ മനമേ
കർത്തൻ നാമത്തെ ആരാധിക്കാം
പാടുക മനമേ ഓ മനമേ
ശുദ്ധ നാമത്തിന് ആരാധന
1. വന്നൊരു നൽ പുതു പുലരീ നിനക്കായി
വന്നു പാടിടുക തൻ ഗീതികൾ
എന്തെന്നതും എൻ പാതയിൽ വന്നു ഭവിച്ചാലും
ഇൻ അന്തി നേരവും പാടുമീ ഞാൻ (വാഴ്ത്തുക മന..)
2. സ്നേഹത്തിൽ ധനികൻ നീ ധീർക ക്ഷമാലു
ഉന്നതൻ നാമ ദയ ഹൃദയൻ
നിൻ നന്മകൾ എലാം ഞാൻ പാടുമാനന്ദം
പതിനായിരങ്ങൾ അതിനു കാരണമാണ് (വാഴ്ത്തുക മന..)
3. അന്നൊരു നാളിൽ എൻ ദേഹം ഷെയിക്കുമ്പോൾ
എൻ അന്ദ്യം എൻ മുന്നിൽ വന്നിടുമ്പോൾ
അന്നും എൻ മാനസം നിരന്തരം പാടും
പതിനായിരം ആണ്ടും ഇന്നും എന്നും (വാഴ്ത്തുക മന..)
4. സ്വർഗീയ നാട്ടിലെൻ പ്രിയൻ തീർത്ത വീടതിൽ
സ്വർഗീയ സുനുവിന് വൻ സഭയിൽ
ചെന്നു ഞാൻ പാടും നീ യോഗയെനാം കുഞ്ഞാടാ
പതിനായിരങ്ങളാം ദൂതർ മദ്ധ്യേ (വാഴ്ത്തുക മന..)
Vaazhthuka maname oh maname
Karthan namathe aaradhikaa
Paaduka maname oh maname
Shudha namathinaradhana
1. Vannaoru Nal pulari ninakkayi
Vannu padeeduka than geethikal
Innenthumen paathayil vannu bavichaalum
Ennanthi neravum paadume njan